Crater

ക്രറ്റര്‍.

1. അഗ്നിപര്‍വത മുഖം. ഇത്‌ ഫണലാകൃതിയിലുള്ള ഗര്‍ത്തമായിരിക്കും. 2. ഉല്‍ക്കാശിലാ പതനം കൊണ്ടുണ്ടാകുന്ന ഗര്‍ത്തം.

Category: None

Subject: None

296

Share This Article
Print Friendly and PDF