Climax community

പരമോച്ച സമുദായം

ജൈവാനുക്രമണ (organic succession)ത്തിന്റെ അന്ത്യത്തില്‍ ഉണ്ടാകുന്ന ഏറെക്കുറെ സ്ഥിരമായ സമുദായം. ഉദാ: നിത്യഹരിത വനങ്ങള്‍. climatic climax എന്നും പറയും.

Category: None

Subject: None

302

Share This Article
Print Friendly and PDF