Presumptive tissue

പൂര്‍വഗാമകല.

ഭ്രൂണത്തിന്റെ ഒരു കല മുതിര്‍ന്ന ജീവിയുടെ ശരീരത്തിന്റെ ഏത്‌ കലയുടെ മുന്നോടിയാണെന്ന്‌ സൂചിപ്പിക്കുന്ന പദം.

Category: None

Subject: None

250

Share This Article
Print Friendly and PDF