Weberian ossicles
വെബര്‍ അസ്ഥികങ്ങള്‍.
ചില മത്സ്യങ്ങളുടെ ശരീരത്തിലെ വായു സഞ്ചിയെ അവയുടെ ശ്രവണേന്ദ്രിയവുമായി ബന്ധിപ്പിക്കുന്ന അസ്ഥിശൃംഖലയിലെ ചെറിയ അസ്ഥികള്‍. ഇവ മൂന്നോ നാലോ ഉണ്ടാവാം. കശേരുക്കളുടെ വിശേഷവല്‍കൃതരൂപമാണിവ. ഉയര്‍ന്നയിനം കശേരുകികളുടെ മധ്യകര്‍ണത്തിലെ അസ്ഥികളോട് ഇവയ്‌ക്ക് ധര്‍മപരമായ സാദൃശ്യമുണ്ട്.
Share This Article