Salt .

ലവണം.

അമ്ലവും ക്ഷാരവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തം. അമ്ല തന്മാത്രയിലെ ഹൈഡ്രജന്റെ സ്ഥാനത്ത്‌ ഇതില്‍ ലോഹമോ മറ്റേതെങ്കിലും ധനഅയോണോ ആണ്‌. പൊതുവേ ക്രിസ്റ്റലീയ അയോണിക സംയുക്തങ്ങളാണ്‌ ലവണങ്ങള്‍. ഉദാ: NaCl. സഹസംയോജിത ലോഹ സംയുക്തങ്ങളെയും ലവണങ്ങളായി കണക്കാക്കാറുണ്ട്‌. ഉദാ: TiCl4

Category: None

Subject: None

321

Share This Article
Print Friendly and PDF