Deoxidation

നിരോക്‌സീകരണം.

ഓക്‌സിജന്‍ നീക്കം ചെയ്യുന്ന പ്രക്രിയ. ഓക്‌സീകരണാവസ്ഥയില്‍ കുറവുണ്ടാകുന്ന പ്രക്രിയയെയും ഇലക്‌ട്രാണുകള്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തെയും ഈ പദം കൊണ്ടുദ്ദേശിക്കുന്നു. reduction എന്നും പറയുന്നു.

Category: None

Subject: None

378

Share This Article
Print Friendly and PDF