Suggest Words
About
Words
Trojan
ട്രോജന്‍.
കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി അതിലുള്ള വിവരങ്ങള്‍ ചോര്‍ത്തി മറ്റു ദിക്കിലേക്ക് അയക്കുന്ന പ്രാഗ്രാമുകളാണ് ട്രാജനുകള്. ചരിത്ര പ്രസിദ്ധമായ ട്രാജന്‍ കുതിരയില്‍ നിന്നാണ് ഈ പേര് വന്നത്.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pollinium - പരാഗപുഞ്ജിതം.
Esophagus - ഈസോഫേഗസ്.
Farad - ഫാരഡ്.
Newton's rings - ന്യൂട്ടന് വലയങ്ങള്‍.
Ascus - ആസ്കസ്
Validation - സാധൂകരണം.
Expansivity - വികാസഗുണാങ്കം.
Antheridium - പരാഗികം
Corymb - സമശിഖം.
Rarefaction - വിരളനം.
Ammonotelic - അമോണോടെലിക്
Microgamete - മൈക്രാഗാമീറ്റ്.