Y linked

വൈ ബന്ധിതം.

y ക്രാമസോമിലുള്ള ജീനുകളെ വിശേഷിപ്പിക്കുന്ന പദം. അച്ഛനില്‍ നിന്ന്‌ ആണ്‍ മക്കളിലേക്ക്‌ സംക്രമിക്കുന്ന ജീനുകളാണിവ. ഉദാ: ചെവിയിലെ രോമവളര്‍ച്ച.

Category: None

Subject: None

313

Share This Article
Print Friendly and PDF