Amplitude

ആയതി

(phy) ആയാമം, ക്രമമായി ദോലനം ചെയ്യുന്ന ഒരു വസ്‌തുവിന്റെയോ തരംഗത്തിന്റെയോ മാധ്യസ്ഥാനത്തുനിന്നുള്ള പരമാവധി വിസ്ഥാപനം. ചിത്രത്തില്‍ തരംഗത്തിന്റെ ആയാമം A ആണ്‌. പെന്‍ഡുലത്തിന്റെ ആയാമം a.

Category: None

Subject: None

562

Share This Article
Print Friendly and PDF