Bipolar

ദ്വിധ്രുവീയം

രണ്ട്‌ ധ്രുവങ്ങള്‍ ഉള്ളത്‌, രണ്ട്‌ വ്യത്യസ്‌ത ചാര്‍ജുകള്‍ ഉള്ളത്‌ എന്നീ അര്‍ഥങ്ങള്‍ ലഭിക്കുവാന്‍ ഉപയോഗിക്കുന്ന വിശേഷണ പദം. ഉദാ: ബൈപോളാര്‍ ട്രാന്‍സിസ്റ്റര്‍.

Category: None

Subject: None

282

Share This Article
Print Friendly and PDF