Distribution function

വിതരണ ഏകദം.

ഒരു യാദൃച്ഛിക ചരത്തിന്റെ ( x) ഓരോ മൂല്യത്തിനുമുള്ള സംഭാവ്യത കാണിക്കുന്ന ഏകദം P(x) ആണെങ്കില്‍ ΣP(x) നെ x ന്റെ വിതരണ ഏകദം എന്നു പറയുന്നു.

Category: None

Subject: None

214

Share This Article
Print Friendly and PDF