Activated complex

ആക്‌ടിവേറ്റഡ്‌ കോംപ്ലക്‌സ്‌

രാസപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ അഭികാരക തന്മാത്രകള്‍ ചേര്‍ന്നുണ്ടാകുന്ന സംയുക്തം. ഇത്‌ ഉയര്‍ന്ന ഊര്‍ജനിലയിലുള്ളതും അതിനാല്‍ അസ്ഥിരവുമായിരിക്കും. ഈ സംയുക്തം വിഘടിച്ചാണ്‌ ഉത്‌പന്നങ്ങളായിത്തീരുന്നത്‌. അസ്ഥിരമായതിനാല്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയില്ല.

Category: None

Subject: None

300

Share This Article
Print Friendly and PDF