Periodic classification

ആവര്‍ത്തക വര്‍ഗീകരണം.

മൂലകങ്ങളുടെ ആവര്‍ത്തന സ്വഭാവം ആധാരമാക്കിയുള്ള വര്‍ഗീകരണം. അറ്റോമിക സംഖ്യയെയും ഇലക്‌ട്രാണ്‍ വിന്യാസത്തെയും ആസ്‌പദമാക്കിയാണ്‌ ആധുനിക ആവര്‍ത്തന പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF