Fault

ഭ്രംശം .

ഭൂമിയുടെ പ്രതലത്തില്‍ ഉണ്ടാവുന്ന വിള്ളല്‍. ഇതിന്റെ ഇരു പുറങ്ങളിലെയും പാറകള്‍ക്ക്‌ ആപേക്ഷികമായി സ്ഥാനചലനം സംഭവിച്ചിരിക്കും. ഭ്രംശങ്ങള്‍ മൂലമുള്ള വിസ്ഥാപനം ഏതാനും സെന്റീമീറ്ററുകള്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ ആകാം. കുത്തനെയോ ചെരിഞ്ഞോ വിലങ്ങനെയോ ഇതു സംഭവിക്കാം.

Category: None

Subject: None

277

Share This Article
Print Friendly and PDF