Quantum Electro Dynamics (QED)

ക്വാണ്ടം വിദ്യുത്‌ ഗതികം.

വിദ്യുത്‌ കാന്തിക വികിരണവും പദാര്‍ഥവുമായുള്ള പ്രതിപ്രവര്‍ത്തനത്തെ ക്വാണ്ടം മെക്കാനിക്‌സിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കുന്ന ശാസ്‌ത്രശാഖ. ചാര്‍ജിതകണങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നത്‌ കല്‍പ്പിത ഫോട്ടോണുകളുടെ ( Virtul photons) കൈമാറ്റം വഴിയാണെന്ന്‌ QED സിദ്ധാന്തിക്കുന്നു.

Category: None

Subject: None

319

Share This Article
Print Friendly and PDF