Lorentz-Fitzgerald contraction
ലോറന്‍സ്-ഫിറ്റ്‌സ്‌ജെറാള്‍ഡ് സങ്കോചം.
ചലിച്ചുകൊണ്ടിരിക്കുന്ന വസ്‌തുക്കളില്‍ ചലനദിശയ്‌ക്കു സമാന്തരമായ ദിശയില്‍ അനുഭവപ്പെടുന്ന സങ്കോചം. ആപേക്ഷിക സിദ്ധാന്തത്തില്‍ നിന്ന് ഉരുത്തിരിയുന്നു. ഐന്‍സ്റ്റൈനു മുമ്പ്, ലോറന്‍സ് (1853-1928), ഫിറ്റ്‌സ്‌ജെറാള്‍ഡ് (1851-1901) എന്നീ രണ്ടു സൈദ്ധാന്തിക ശാസ്‌ത്രജ്ഞന്മാര്‍ ഊഹിച്ചു.
Share This Article