Neper

നെപ്പര്‍.

രണ്ടു വിദ്യുത്‌ധാരകളെ താരതമ്യം ചെയ്യാനുപയോഗിക്കുന്ന ഏകകം. പ്രതീകം Np. I1, I2 എന്നീ രണ്ടു ധാരകള്‍ക്കിടയിലെ വ്യത്യാസം N നെപ്പര്‍ ആണെങ്കില്‍ N=loge(I1/I2)ആണ്‌. വോള്‍ട്ടത, സമാനമായ മറ്റ്‌ രാശികള്‍ എന്നിവയുടെ താരതമ്യത്തിനും നെപ്പര്‍ ഉപയോഗിക്കാം. വികിരണങ്ങളുടെ ശക്തി കുറയുന്നതിന്റെ ഏകകമായാണ്‌ നെപ്പര്‍ ഉപയോഗിക്കുന്നത്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF