Pewter

പ്യൂട്ടര്‍.

ലെഡും ടിന്നും കലര്‍ന്ന കൂട്ടുലോഹം. ചിലപ്പോള്‍ കാഠിന്യവും വലിച്ചുനീട്ടല്‍ ഗുണവും വര്‍ധിപ്പിക്കാനായി കോപ്പറും ആന്റിമണിയും ചേര്‍ക്കാറുണ്ട്‌.

Category: None

Subject: None

180

Share This Article
Print Friendly and PDF