Melanocratic

മെലനോക്രാറ്റിക്‌.

ഇരുണ്ടതും ഭാരമുള്ളതുമായ ഫെറോ- മഗ്നീഷ്യന്‍ ധാതുക്കള്‍ അസാധാരണമാം വിധം കൂടുതല്‍(60%ല്‍ ഏറെ) അടങ്ങിയ ശിലകള്‍ക്ക്‌ പൊതുവേ പറയുന്ന പേര്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF