Transistor

ട്രാന്‍സിസ്റ്റര്‍.

ഒരു അടിസ്ഥാന ഇലക്‌ടോണിക്‌ ഘടകം. പ്രവര്‍ധകമായി വര്‍ത്തിക്കുവാന്‍ കഴിയും എന്നതാണ്‌ അടിസ്ഥാന ഗുണധര്‍മ്മം. ട്രാന്‍സിസ്റ്റര്‍ വിവിധ തരത്തിലുണ്ട്‌. bipolar transistor, field effect transistor ഇവ നോക്കുക.

Category: None

Subject: None

178

Share This Article
Print Friendly and PDF