Achene

അക്കീന്‍

ഒറ്റ വിത്തുള്ളതും പൊട്ടിത്തുറക്കാത്തതും ഏക അണ്ഡപര്‍ണത്തില്‍ നിന്ന്‌ ഉണ്ടാവുന്നതുമായ ഫലം. ഉദാ: സൂര്യകാന്തി.

Category: None

Subject: None

311

Share This Article
Print Friendly and PDF