Database

വിവരസംഭരണി

ഡാറ്റാബേസ്‌. വിവരങ്ങളുടെ സമ്പൂര്‍ണ്ണ സമാഹാരം. കംപ്യൂട്ടറില്‍ ഫയലുകളായോ, ലൈബ്രറിയിലോ സൂക്ഷിക്കുന്നു. ഉപഭോക്താവിന്‌ എളുപ്പം തെരഞ്ഞെടുക്കാവുന്ന വിധത്തിലായിരിക്കും വിവരങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത്‌. കാലഹരണപ്പെടാതെയിരിക്കാന്‍ ഈ വിവരങ്ങള്‍ ഇടയ്‌ക്കിടെ പുതുക്കിക്കൊണ്ടിരിക്കും. ഡാറ്റാബേസുകള്‍ പലതരത്തിലുണ്ടാകും.

Category: None

Subject: None

187

Share This Article
Print Friendly and PDF