Suggest Words
About
Words
Palaeolithic period
പുരാതന ശിലായുഗം.
മാനവചരിത്രത്തിലെ ഉദ്ദേശം 5 ലക്ഷം വര്ഷം മുമ്പ് മുതല് 10,000 വര്ഷം മുമ്പ് വരെയുള്ള കാലഘട്ടം. കല്ലുകൊണ്ടുള്ള ആയുധങ്ങള് നിര്മ്മിച്ചു തുടങ്ങിയത് ഈ കാലത്താണ്. കൃഷി കണ്ടുപിടിച്ചിരുന്നില്ല.
Category:
None
Subject:
None
476
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Catarat - ജലപാതം
Meteorology - കാലാവസ്ഥാ ശാസ്ത്രം.
Silicones - സിലിക്കോണുകള്.
Exposure - അനാവരണം
Seeding - സീഡിങ്.
Hyperbolic cosine - ഹൈപര്ബോളിക കൊസൈന്.
Bone - അസ്ഥി
Secant - ഛേദകരേഖ.
Aerobic respiration - വായവശ്വസനം
Autoecious - ഏകാശ്രയി
Decapoda - ഡക്കാപോഡ
Drupe - ആമ്രകം.