Inverse function

വിപരീത ഏകദം.

രണ്ടു ഏകദങ്ങള്‍ തമ്മില്‍ ഒരു സംക്രിയ നടത്തിയാല്‍ ഏകകം ലഭിക്കുകയും, അവയില്‍ ഒരു ഏകദത്തിന്റെ മണ്ഡലവും രംഗവും യഥാക്രമം മറ്റേ ഏകദത്തിന്റെ മണ്‌ഡലവും രംഗവും ആയിരിക്കുകയും ചെയ്‌താല്‍ അവ പരസ്‌പരം വിപരീത ഏകദങ്ങളാണ്‌.ഉദാ: ആയാല്‍ f{g(x)} =x ആണ്‌

Category: None

Subject: None

248

Share This Article
Print Friendly and PDF