Scanning

സ്‌കാനിങ്‌.

ഒരു വസ്‌തുവിനെ അനേകം ചെറുഭാഗങ്ങളായി ഒന്നിനു പുറകെ ഒന്നായി നോക്കികാണുക. ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ ചിത്രങ്ങള്‍ ലഭിക്കുന്നത്‌ ഈ വിധമാണ്‌.

Category: None

Subject: None

283

Share This Article
Print Friendly and PDF