Vasodilation

വാഹിനീവികാസം.

ചെറിയ രക്തക്കുഴലുകളിലെ പേശികള്‍ അയയുന്നതിന്റെ ഫലമായി അവയുടെ വ്യാസം വര്‍ധിക്കല്‍.

Category: None

Subject: None

409

Share This Article
Print Friendly and PDF