Phenotype

പ്രകടരൂപം.

ഒരു ജീവിയുടെ ലക്ഷണങ്ങള്‍. ജനിതക രൂപത്തിന്റെയും പാരിസ്ഥിതിക ഘടകങ്ങളുടെയും പ്രതിപ്രവര്‍ത്തനം വഴിയായി ഉണ്ടാകുന്നതാണിത്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF