Wolffian duct
വൂള്‍ഫി വാഹിനി.
മത്സ്യങ്ങളിലും ഉഭയജീവികളിലും വൃക്കയില്‍നിന്ന് ക്ലോയാക്കയിലേക്ക് മൂത്രം വഹിക്കുന്ന നാളി. ഉരഗങ്ങളിലും പക്ഷികളിലും സസ്‌തനികളിലും മൂത്രവാഹിനിയാണ് ഇതിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ ഇനങ്ങളില്‍പെടുന്ന ആണ്‍ജീവികളിലെ എപ്പിഡിഡിമസും ശുക്ലവാഹകവും വുള്‍ഫിവാഹിനി പരിണമിച്ചുണ്ടായവയാണ്.
Share This Article