Thermostat

തെര്‍മോസ്റ്റാറ്റ്‌.

താപനില നിശ്ചിത സീമയ്‌ക്കുള്ളില്‍ നിര്‍ത്താനുപയോഗിക്കുന്ന ഒരു ഉപാധി. ആവശ്യമായ താപനില എത്തിക്കഴിഞ്ഞാല്‍ വൈദ്യുത ബന്ധം വേര്‍പെടുത്തുകയും താപനില കുറയുമ്പോള്‍ ബന്ധം പുനഃസ്ഥാപിക്കുകയും ആണ്‌ ചെയ്യുന്നത്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF