Siemens

സീമെന്‍സ്‌.

വൈദ്യുത ചാലകതയുടെ SI ഏകകം. ഒരു ചാലകത്തിന്റെ രോധം RΩആണെങ്കില്‍ അതിന്റെ ചാലകത 1/R Siemens ആയിരിക്കും. സൂചകം S.1971 വരെ ഇതിന്‌ മോ ( mho) എന്നാണ്‌ വിളിച്ചിരുന്നത്‌. ഏണസ്റ്റെ്‌ വെര്‍ണര്‍ സീമെന്‍സിന്റെ (1816-1892) ബഹുമാനാര്‍ഥം നല്‍കിയ പേര്‍.

Category: None

Subject: None

240

Share This Article
Print Friendly and PDF