Piedmont glacier

ഗിരിപദ ഹിമാനി.

പര്‍വതസാനുക്കളില്‍ രൂപംകൊള്ളുന്ന വിസ്‌തൃത ഹിമാനി. ഇതിന്‌ ചലനം താരതമ്യേന കുറവായിരിക്കും.

Category: None

Subject: None

267

Share This Article
Print Friendly and PDF