Glucagon

ഗ്ലൂക്കഗന്‍.

കശേരുകികളുടെ ആഗ്നേയ ഗ്രന്ഥിയിലെ ഐലെറ്റ്‌സ്‌ ഓഫ്‌ ലാങ്‌ഗര്‍ഹാന്‍സില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ബഹു പെപ്‌റ്റൈഡ്‌ ഹോര്‍മോണ്‍. ഇന്‍സുലിന്റെ വിപരീത പ്രവര്‍ത്തനമാണ്‌ ഇതിന്റേത്‌. കരളിലെ ഗ്ലൈക്കോജന്‍ വിഘടിപ്പിച്ച്‌ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നു.

Category: None

Subject: None

233

Share This Article
Print Friendly and PDF