Mammary gland

സ്‌തനഗ്രന്ഥി.

സസ്‌തനങ്ങളുടെ ശരീരത്തില്‍ പാല്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി. വസാഗ്രന്ഥികള്‍ പരിണമിച്ചുണ്ടായതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

Category: None

Subject: None

261

Share This Article
Print Friendly and PDF