Acupuncture

അക്യുപങ്‌ചര്‍

ചൈനയില്‍ കണ്ടുപിടിക്കപ്പെട്ട ചികിത്സാരീതി. ചില പ്രത്യേക രോഗങ്ങളുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയില്‍ ശരീരഭാഗങ്ങള്‍ മരവിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വളരെ ചെറിയ സൂചികള്‍ ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കുത്തിയിറക്കുന്നതാണ്‌ ചികിത്സാ രീതി.

Category: None

Subject: None

280

Share This Article
Print Friendly and PDF