F2

എഫ്‌ 2.

വര്‍ഗസങ്കരണത്തില്‍ ഒന്നാം സന്തതി തലമുറയിലെ അംഗങ്ങള്‍ തമ്മില്‍ പ്രജനം നടത്തുമ്പോള്‍ ഉണ്ടാകുന്ന തലമുറയെ സൂചിപ്പിക്കുന്ന പ്രതീകം.

Category: None

Subject: None

295

Share This Article
Print Friendly and PDF