Dip

നതി.

ഒരു സ്ഥലത്തെ ഭൂകാന്ത ക്ഷേത്രത്തിന്റെ ദിശയും ഭൂകാന്ത ക്ഷേത്രത്തിന്റെ തിരശ്ചീന ഘടകവും തമ്മിലുള്ള കോണ്‍. ഭൂമധ്യരേഖാ പ്രദേശത്ത്‌ ഇത്‌ പൂജ്യത്തോട്‌ അടുത്താണ്‌. ധ്രുവപ്രദേശങ്ങളില്‍ ഏതാണ്ട്‌ തൊണ്ണൂറ്‌ ഡിഗ്രിയും.

Category: None

Subject: None

289

Share This Article
Print Friendly and PDF