Traction

ട്രാക്‌ഷന്‍

1. (tech) ട്രാക്‌ഷന്‍. വാഹനങ്ങളെ മുന്നോട്ടു വലിക്കുന്ന പ്രക്രിയ. 2. (geo) കര്‍ഷണം. നദികള്‍ അവയുടെ അടിത്തട്ടിലൂടെ പദാര്‍ഥങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന പ്രക്രിയ. ഇങ്ങനെ വഹിക്കപ്പെടുന്ന പദാര്‍ഥങ്ങളെ traction load എന്നു പറയുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF