Calcium cyanamide

കാത്സ്യം സയനമൈഡ്

CaCN2. കറുത്ത പൊടി. കാത്സ്യം കാര്‍ബൈഡും നൈട്രജനും 8000 C ല്‍ ചൂടാക്കുമ്പോള്‍ കാത്സ്യം സയനാമൈഡ്‌ ഉണ്ടാവുന്നു. രാസവളമായി ഉപയോഗിക്കുന്നു.

Category: None

Subject: None

176

Share This Article
Print Friendly and PDF