Thermometers

തെര്‍മോമീറ്ററുകള്‍.

താപനിലാ മാപനത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍. പ്രവര്‍ത്തന വസ്‌തുവിന്റെ സ്വഭാവമനുസരിച്ച്‌ അനേകതരം തെര്‍മോമീറ്ററുകളുണ്ട്‌. ഉന്നത താപനിലയുള്ളതോ വിദൂരമോ ആയ വസ്‌തുക്കളുടെ വികിരണതാപം പിടിച്ചെടുത്ത്‌ പ്രവര്‍ത്തിക്കുന്നവയെ ബോളോമീറ്ററുകള്‍ എന്നും വിളിക്കുന്നു.

Category: None

Subject: None

291

Share This Article
Print Friendly and PDF