Homogeneous chemical reaction
ഏകാത്മക രാസ അഭിക്രിയ
. അഭികാരകങ്ങളും ഉല്‍പ്രരകവും ഉത്‌പന്നങ്ങളും ഒരേ ഫേസില്‍ അല്ലെങ്കില്‍ അവസ്ഥയില്‍ ഉളള രാസഅഭിക്രിയകള്‍. ഉദാ : പഞ്ചസാര ലായനിയില്‍ ഏതെങ്കിലും അമ്ലം ഒഴിച്ചാല്‍ ജലവിശ്ലേഷണം ഉണ്ടാകുകയും ഗ്ലൂക്കോസും ഫ്രക്‌ടോസും ലഭ്യമാകുകയും ചെയ്യുന്നു. C12H22O11+H2O →C6H12O6+C6H12O6.ഇതില്‍ അഭികാരകങ്ങള്‍, ഉത്‌പന്നങ്ങള്‍, ഉല്‍പ്രരകം ഇവയെല്ലാം ലേയിതാവസ്ഥയിലാണ്.
Share This Article