Alkane

ആല്‍ക്കേനുകള്‍

CnH2n+2 എന്ന സാമാന്യരാസസൂത്രമുള്ള പൂരിത ഹൈഡ്രാകാര്‍ബണുകളുടെ സജാതീയ ശ്രണി. ഉദാ: മീഥേന്‍ ( CH4), ഈഥേന്‍ ( C2H6), പ്രാപ്പേന്‍ ( C3H8), ബ്യൂട്ടേന്‍ ( C4H10) തുടങ്ങിയവ.

Category: None

Subject: None

238

Share This Article
Print Friendly and PDF