Auto-catalysis

സ്വ-ഉല്‍പ്രരണം

ഒരു രാസപ്രവര്‍ത്തനത്തിലെ ഉല്‍പന്നം തന്നെ ഉല്‍പ്രരക മായി പ്രവര്‍ത്തിക്കുന്നത്‌. ഉദാ: പൊട്ടാസിയം പെര്‍മാംഗനേറ്റും ഓക്‌സാലിക്‌ ആസിഡും തമ്മില്‍ അമ്ലമാധ്യമത്തിലുള്ള പ്രവര്‍ത്തനം. ഇവിടെ ഉല്‍പന്നങ്ങളില്‍ ഒന്നായ മാംഗനീസ്‌ അയോണുകള്‍ ( Mn2+) ആണ്‌ സ്വ ഉല്‍പ്രരകം.

Category: None

Subject: None

287

Share This Article
Print Friendly and PDF