Ammonotelic

അമോണോടെലിക്‌

ശരീരത്തിലെ നൈട്രജന്‍ വിസര്‍ജ്യങ്ങള്‍ അമോണിയ രൂപത്തില്‍ വിസര്‍ജിക്കുന്ന ജീവികള്‍. അധികവും ജലജീവികളാണ്‌. ഉദാ: അനെലിഡ്‌ വിരകള്‍, മത്സ്യങ്ങള്‍ മുതലായവ.

Category: None

Subject: None

288

Share This Article
Print Friendly and PDF