Specific humidity

വിശിഷ്‌ട ആര്‍ദ്രത.

നിശ്ചിത അളവ്‌ വായുവിലടങ്ങിയിരിക്കുന്ന ജലബാഷ്‌പത്തിന്റെ പിണ്ഡവും അത്രയും വായുവിന്റെ പിണ്ഡവും തമ്മിലുള്ള അനുപാതം.

Category: None

Subject: None

277

Share This Article
Print Friendly and PDF