Pineal gland

പീനിയല്‍ ഗ്രന്ഥി.

കശേരുകികളുടെ പൂര്‍വമസ്‌തിഷ്‌കത്തിന്റെ ഊര്‍ധ്വതലത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വളര്‍ന്നുണ്ടാകുന്ന ഒരു ഗ്രന്ഥി. ഇതില്‍ നിന്ന്‌ മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

Category: None

Subject: None

314

Share This Article
Print Friendly and PDF