Homogamy

സമപുഷ്‌പനം.

പൂവിലെ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ ഒരേ സമയത്ത്‌ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം സാധ്യമാക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

Category: None

Subject: None

251

Share This Article
Print Friendly and PDF