Peritoneum

പെരിട്ടോണിയം.

ശരീരദരത്തെ ആവരണം ചെയ്യുന്ന സ്‌തരം. മീസോഡേമില്‍ നിന്നാണിതുണ്ടാവുന്നത്‌. കുടല്‍ മുതലായ അവയവങ്ങള്‍ തൂക്കിയിടപ്പെട്ടിരിക്കുന്ന മിസെന്റികളും ഈ സ്‌തരം കൊണ്ടുണ്ടാക്കിയതാണ്‌. ഹൃദയവും ഇതുകൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF