Spooling

സ്‌പൂളിംഗ്‌.

പ്രിന്റു ചെയ്യാനായി ഫയലുകളെ എല്ലാം ബഫറില്‍ എത്തിക്കുന്ന പ്രക്രിയയാണ്‌ സ്‌പൂളിംഗ്‌ . ഇവിടെ പ്രിന്റു ചെയ്യപ്പെടേണ്ട ഫയലിന്റെ ക്രമീകരണങ്ങള്‍ക്കനുസരിച്ച്‌ അത്‌ തയ്യാറാക്കപ്പെടുന്നു.

Category: None

Subject: None

274

Share This Article
Print Friendly and PDF