Modem
മോഡം.
ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിനനുയോജ്യമായ വിധം ഡാറ്റ വിനിമയം ചെയ്യുന്ന ഉപാധി. modulator-de modulator എന്നതിന്റെ ചുരുക്കം. ഡിജിറ്റല്‍ സന്ദേശങ്ങളെ അനലോഗ് സന്ദേശങ്ങളാക്കിയും തിരിച്ചും ആവശ്യാനുസരണം മാറ്റലാണ് മോഡം ചെയ്യുന്നത്.
Share This Article