Suggest Words
About
Words
N-type semiconductor
എന് ടൈപ്പ് അര്ദ്ധചാലകം.
ഡോപിങ് വഴി സ്വതന്ത്ര ഇലക്ട്രാണുകളുടെ എണ്ണം കൂട്ടിയ അര്ദ്ധചാലകങ്ങള്. ഇവയില് വൈദ്യുത പ്രവാഹത്തിനു കാരണം ഈ സ്വതന്ത്ര ഇലക്ട്രാണുകള് ആണ്.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ascus - ആസ്കസ്
Transcendental functions - അബീജീയ ഏകദങ്ങള്.
Allotetraploidy - അപ ചതുര്പ്ലോയിഡി
Potential energy - സ്ഥാനികോര്ജം.
Liver - കരള്.
Atmosphere - അന്തരീക്ഷം
Solar time - സൗരസമയം.
Sink - സിങ്ക്.
Crux - തെക്കന് കുരിശ്
Dot product - അദിശഗുണനം.
Ordered pair - ക്രമ ജോഡി.
Thalamus 1. (bot) - പുഷ്പാസനം.